Tuesday, January 15, 2013

എട്ടാമത് വിബ്ജിയോര്‍ അന്തര്‍ദേശീയ ഹ്രസ്വ ചലച്ചിത്രമേള 2013 ഫെബ്രുവരി 7 മുതല്‍ 12 വരെ

സുഹൃത്തുക്കളെ
സംസ്ഥാന ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളുമായി വീണ്ടും വിബ്ജിയോര്‍ മഴവില്‍മേള വന്നെത്തുകയായി. ചലച്ചിത്രമേളയുടെ ഭാഗമായി സി ശരത്ചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം, ചലച്ചിത്ര ശില്‍പ്പശാലകള്‍, കലാലയ / ഗ്രാമീണ മഴവില്‍മേളകള്‍ ചലച്ചിത്രകാരന്മാരുമായി മുഖാമുഖം പരിപാടി, യുവജന ക്യാമ്പുകള്‍, ജൈവ ഭക്ഷ്യമേള, പ്രദര്‍ശനങ്ങള്‍, സാംസ്കാരിക രാവ് എന്നിവയും സംഘടിപ്പിക്കുന്നു. എല്ലാവരേയും പ്രസ്തുത പരിപാടിയിലേക്ക് സസ്നേഹം സ്വാഗതം ചെയ്യുന്നു.
നന്ദി.... സ്നേഹം


No comments:

Post a Comment